അനുബന്ധ വാര്‍ത്തകള്‍
- ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി; പാറശ്ശാല ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
- കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ
- മഴ തുണച്ചു; അയര്‍ലന്‍ഡിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍
- കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍
- T 20 World Cup, India Women vs Ireland Women Match Updates: സെഞ്ചുറി നഷ്ടപ്പെടുത്തി സ്മൃതി മന്ദാന, ഇന്ത്യക്ക് 155 റണ്‍സ്
ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1921 ആയി ഉയര്‍ന്നു
ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1921 ആയി ഉയര്‍ന്നു. പുതിയ 95 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് ഇതുവരെ 220.63 കോടിയിലേറെ ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ട്. ആകെ മരണം 530761 ആണ്.
അടുത്ത ലേഖനം