1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid India News

ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 171 പേര്‍ക്ക്. ഇതോടെ സജീവ കേസുകള്‍ 2342 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകള്‍ 210 ആണ്. മഹാരാഷ്ട്രയില്‍ 146 സജീവ കൊവിഡ് കേസുകള്‍.
 
അതേസമയം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത്. 1342 പേരാണ് രോഗബാധിതര്‍. ഇത് രാജ്യത്തെ മൊത്തം സജീവ രോഗികളില്‍ പകുതിയിലധികമാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുട്ടിനൊപ്പം പഴമാണോ കടലയാണോ നല്ലത്? ഈ കോംബിനേഷന്‍ അകത്ത് ചെന്നാല്‍ ഗുണങ്ങള്‍ ചില്ലറയല്ല !