അനുബന്ധ വാര്‍ത്തകള്‍
- ആതിരപ്പള്ളിയില്‍ തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന അലയാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം; നടപടിയില്ല
- സുന്ദീപ് കിഷന് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ സിനിമ,'മൈക്കിള്‍'റിലീസ് പ്രഖ്യാപിച്ചു
- നിര്‍മ്മാതാവിന്റെ കാര്യം കാര്യമോര്‍ത്ത് വിഷമിക്കുന്നവരോട്, 'നല്ല സമയം' സംവിധായകന് ഒമര്‍ ലുലുവിന് പറയാനുള്ളത് ഇതാണ് !
- വിമാനത്തിന്റെ എഞ്ചിന് വലിച്ചെടുത്ത് ജീവനക്കാരന് ദാരുണാന്ത്യം
- ഇന്ത്യ വാങ്ങുന്നതിന്റെ ആറിരട്ടി ഇന്ധനം റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന് വാങ്ങുന്നു; യൂറോപ്പിന്റെ കാപട്യം തുറന്ന് കാട്ടി എസ് ജയ്ശങ്കര്
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 2582 ആയി കുറഞ്ഞു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്കാണ്. സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2582 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 530707 പേരാണ്.