അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,270 പേര്‍ക്ക്; മരണം 31
- കൊവിഡ് ശക്തമായി വ്യാപിക്കുന്നു; ചൈനയിലെ ഷങ്ഗായില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി
- Oscars 2022:ഓസ്കര് സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ്, ട്രോയ് കോട്സര് തന്നെയാണ് താരം
- കൊല്ലം കടക്കല്‍ താലൂക്കാശൂപത്രിയില് ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി
- 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കൂട്ടുകെട്ട്, ആവേശത്തിൽ സംവിധായകൻ ടി.കെ. രാജീവ് കുമാർ
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15000 മാത്രം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,270 പേര്‍ക്ക്. അതേസമയം രോഗബാധിതരായിരുന്ന 1567 പേര് രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറില്‍ രോഗംമൂലം 31 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് രോഗബാധിതരായി തുടരുന്നത് 15859 പേര് മാത്രമാണ്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 521035 പേരാണ്. അതേസമയം ഇതുവരെ 182 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം