അനുബന്ധ വാര്‍ത്തകള്‍
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- ആഴ്ചകള്‍ക്കു ശേഷം രാജ്യത്ത് രോഗമുക്തരേക്കാള്‍ കൂടുതലായി രോഗബാധിതര്‍; മരണസംഖ്യ കുറയുന്നു
- സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍: 'വേവ്' ക്യാമ്പയിന് അനുമതി നല്‍കി ഉത്തരവ്
- തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അര്‍ധരാത്രിമുതലുള്ള പ്രദേശിക നിയന്ത്രണങ്ങള്‍ ഇങ്ങനെ
- സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കൊവിഡ്, 148 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36
ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ 40 ലക്ഷം കടന്നു
ആഗോളതലത്തിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 4 മില്യൺ കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ. ജൂലായ് 7ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്ളത്.
1982 നു ശേഷം ലോകരാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും കൂടുതല്‍ പേരാണ് കൊവിഡ് മഹാമാരിയിൽ മരണമടഞ്ഞത്. ഓരോവര്‍ഷവും ലോകത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരണപ്പെട്ടതെന്നും പീസ് റിസേർച്ച് ഇൻസ്റ്റ്യിറ്റ്യൂട്ട് നടത്തൊയ പഠനത്തിൽ പറയുന്നു.
യുഎസ്,ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ വിജയകരമയി വാക്‌സിൻ നടപ്പിലാക്കിയിട്ടും ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ഭയാശങ്കകളോടെയാണ് ലോകം കാണുന്നത്. ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലും (600000), രണ്ടാം സ്ഥാനം ബ്രസീലിനുമാണ് (520000).
അടുത്ത ലേഖനം