Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണം

Updated: വ്യാഴം, 23 ഏപ്രില്‍ 2020 (12:19 IST)
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആവുകയും അതിൽ  7 എണ്ണവും കണ്ണൂരിൽ തന്നെ ആയതും കാരണം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ  നിർദ്ദേശമായി. ഇതിന്റെ ഭാഗമായി  ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്.
 
കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍‌ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.  കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, പാനൂര്‍ മുന്‍സിപ്പാലിറ്റികളും പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെമ്പിലോട്, മാങ്ങാട്ടിടം, ഏഴോം, എരുവേശ്ശി, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍.

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഗർഭധാരണവും ബന്ധപ്പെടുന്ന സമയവും തമ്മിൽ ബന്ധമുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

കുഞ്ഞുങ്ങളില്‍ ഈ ശീലം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

തുടർച്ചയായി തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ വെറുതെ കാണരുത് !

നല്ല ജീവിതശൈലി ശീലങ്ങള്‍ക്ക് ഭാവിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയുമോ? ഇക്കാര്യങ്ങള്‍ അറിയണം

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

അടുത്ത ലേഖനം
Show comments