1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Chinese vaccine not effective

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കൂടുന്നു

Chinese Vaccine
ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കൂടുന്നു. നിലവില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
മംഗോളിയ, സീഷെല്‍സ്, ചിലി, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിനാണ് കൂടുതലായി കുത്തിവയ്ക്കുന്നത്.
അടുത്ത ലേഖനം
ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ളത് 208 പ്രദേശങ്ങള്‍