അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന 10 ജില്ലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം
- രാജ്യത്തെ കൊവിഡ് രോഗികളില്‍ 10.75 ശതമാനവും പൂനെയില്‍
- ഡിഎംകെ നേതാവ് കനിമൊഴിക്ക് കൊവിഡ്
- പഴയകാര്യങ്ങള്‍ ഓര്‍ത്താകണം പ്രധാനമന്ത്രിയുടെ ശരണം വിളി:മുഖ്യമന്ത്രി
- കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന് തൂങ്ങി മരിക്കുന്നതായി അഭിനയിച്ചു; ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അര്‍ജന്റീനയുടെ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു
അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിസിആര്‍ ടെസ്റ്റിലൂടെയാണ് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത്.
താന്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷാരംഭത്തില്‍ ഇദ്ദേഹം റഷ്യയുടെ സ്പുട്‌നിക് അഞ്ച് എന്ന കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.