അനുബന്ധ വാര്‍ത്തകള്‍
- ഇന്നത്തെ കാലത്തിന്റെ കഥ,ജി വി പ്രകാശ് കുമാറിന്റെ 'ബാച്ചിലര്‍' ട്രെയിലര്‍
- 'അലൈകടല്‍',പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനം,കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച പാട്ടിന്റെ ലിറിക്കല്‍ വീഡിയോ
- 'തിരികേ വാ'; 'സീതാ രാമം'ലെ മലയാളം വീഡിയോ സോങ്
- എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമല്ല !താനും അങ്ങനെ തന്നെയാകണം, 'വിശുദ്ധ മെജോ'ലെ പുതിയ ഗാനം
- പ്രഭുദേവ നൃത്ത സംവിധാനം ചെയ്ത ആയിഷയിലെ ഗാനം, മഞ്ജുവിന് ഇന്ന് പിറന്നാള്‍ ,സോങ് ടീസര്‍
സണ്ണി ലിയോണിന്റെ കിടിലന്‍ ഡാന്‍സ്, തമിഴ് പാട്ടിന് ചുവടുവെച്ച് നടി,'ഓ മൈ ഗോസ്റ്റ്'. വരുന്നു
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി (ഓ മൈ ഗോസ്റ്റ്) എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
ടീസറിന് പിന്നാലെ സിനിമയിലെ ആദ്യ ഗാനവും പുറത്തിറങ്ങി. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.
ആര്‍ യുവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദര്‍ശ ഗുപ്ത, സതീഷ്, യോഗി ബാബു, ടിക് ടോക്ക് താരം ജിപി മുത്തു,രമേശ് തിലക്, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ എന്നിവരും ചിത്രത്തിലുണ്ട്.
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.