അനുബന്ധ വാര്‍ത്തകള്‍
- "തലകുത്തി നിൽക്കുവാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ ക്യാൻ”; പുതിയ ഫിറ്റ്നസ് വീഡിയോയുമായി ടോവിനോ
- സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി
- ചരക്കുതീവണ്ടിയ്ക്ക് മുകളിൽകയറി ടിക്ടോക്, യുവാവിന് ഷോക്കേറ്റു
- "അത്യന്തം വേദനാജനകം": മഹാരാഷ്ട്ര ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- ഇസക്കുട്ടി ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ടോവിനോ!
ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോ ചമ്മി, എനിക്ക് പ്രശ്നം ഒന്നും തോന്നിയില്ല; ചുംബന രംഗത്തെക്കുറിച്ച് സംയുക്‍ത
തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് സംയുക്ത മേനോൻ. മോഡൽ കൂടിയായ സംയുക്ത ചിത്രത്തിലെ ലിപ്പ് ലോക്ക് രംഗത്തെക്കുറിച്ച് പറയുകയാണ്. സിനിമയുടെയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചും സംവിധായകൻ പറഞ്ഞിരുന്നു. സിനിമയുടെ പൂർണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് യാതൊരു മടിയുമില്ലാതെ ചുംബന രംഗം അഭിനയിക്കാനായി. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോയ്ക്ക് ചമ്മൽ ഉണ്ടായിരുന്നു.
തനിക്ക് പ്രശ്നം ഒന്നും തോന്നിയില്ലായിരുന്നുവെന്നും സംയുക്ത പറഞ്ഞു. റിലീസിന് മുമ്പ് തന്നെ തീവണ്ടിയിലെ പാട്ടുകൾ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ ടോവിനോ - സംയുക്ത കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തീവണ്ടിയിലെ ലിപ്‌ലോക് രംഗങ്ങളും ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പിന്നീട് വന്ന ടോവിനോ സിനിമകളിലും ലിപ്‌ലോക് സീനുകൾ ഉണ്ടായിരുന്നു.