Widgets Magazine Widgets Magazine

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി, ചൊവ്വ, 31 ജനുവരി 2017 (12:59 IST)

Widgets Magazine

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ്​ ​ സർക്കാരിന്റെ ലക്ഷ്യമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. 
 
രാഷ്​ട്ര നിർമാണത്തിനായി നിർണായക പങ്ക്​ സർക്കാർ വഹിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 
 
കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാറിന്​ നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്​, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ്​ സർക്കാറി​ന്റെ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ്​ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാഷ്​ട്രപതി  ചൂണ്ടിക്കാട്ടി. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ...

news

മൈല്‍ഡ് - ഹൈബ്രിഡ് ടെക്നോളജിയില്‍ പുതിയ ഹ്യൂണ്ടായ് ക്രേറ്റ ഇന്ത്യയിലേക്ക് !

വാഹനത്തിന്റെ അകത്തും പുറത്തും വലിയതോതിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ...

news

സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍; 'ന്യൂ പ്ലാന്‍ വൗച്ചര്‍' പദ്ധതിയുമായി ബിഎസ്എന്‍എല്‍ ‍!

439 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ...

news

ടാറ്റയുടെ കോംപാക്ട് സെഡാൻ 'കൈറ്റ് 5' വിപണിയിലിലേക്ക് !

ടാറ്റയുടെ പതിവ് സെഡാനിൽ നിന്നും മാറി ലുക്കിന് പ്രാധാന്യം നൽകി കൊണ്ട് അവതരിപ്പിക്കുന്ന ഒരു ...

Widgets Magazine Widgets Magazine