1. ആത്മീയം
  2. ജ്യോതിഷം
  3. astrology base
  4. Rohini Star Astrology Prediction

ഈമാസത്തില്‍ രോഹിണി നക്ഷത്രക്കാര്‍ ചെയ്യേണ്ടത്

Rohini Star
പുതുവര്‍ഷം ഗുണഗരമാകാന്‍ രോഹിണി നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി പക്കപ്പിറന്നാള്‍ ദിവസങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും, ശിവന് ജലധാര നടത്തുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. കൃഷ്ണന്റെ ഇഷ്ടം സ്വന്തമാക്കുന്നതും രോഹിണി നക്ഷത്രക്കാക്ക് പുതുവര്‍ഷം ഗുണകരമാക്കും. ഇതിനായി കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമര്‍പ്പിച്ച് വഴിപാടുകള്‍ നത്തുന്നതും ഗുണം ചെയ്യും.
അടുത്ത ലേഖനം
ശിവരാത്രി ആശംസകള്‍ മലയാളത്തില്‍...!