അനുബന്ധ വാര്‍ത്തകള്‍
- Sagittarius Rashi 2025 Horoscope: ഉയര്‍ന്ന പദവികള്‍ തേടിവരും, കുടുംബത്തില്‍ സന്തോഷം കളിയാടും ധനു രാശിക്കാരുടെ 2025
- Scorpio Rashi 2025: പ്രശസ്തിയും ധനസഹായവും ലഭിക്കും, തെറ്റിദ്ധാരണകൾ മാറും
- Libra Rashi 2025:തുലാം രാശിക്കാർ സഹോദരങ്ങളുമായി പിണങ്ങാനിടവരും, വ്യാപാരത്തില്‍ ജാഗ്രത വേണം
- ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!
- മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും
നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം
ന്യൂമറോളജി പ്രകാരം ഓരോ ജനന തീയതികള്‍ക്കും പ്രത്യേകതകളുണ്ട്. നിങ്ങളുടെ ജനനത്തീയതി മൂന്നാണെങ്കില്‍ നിങ്ങള്‍ ആത്മീയതയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതും ജീവിതത്തിന്റെ പല അര്‍ത്ഥങ്ങളും സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവരും ആയിരിക്കും. നിങ്ങള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അത് സ്വയം തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും അത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുന്ന മനോഭാവമുള്ളവരായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരിക്കും.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരും. എന്നാല്‍ നിങ്ങള്‍ക്കുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളോടും പോസിറ്റീവ് മനോഭാവമുള്ളവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ ഭാഗ്യനമ്പര്‍ നാലും ഭാഗ്യ നിറം നീലയും ആയിരിക്കും.