തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വേലൂര്‍. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള വേലൂരിലെ
പ്രധാന ആകര്‍ഷണം അവിടത്തെ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി തന്നെ.
പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്.
ഇസ്ലാമിന്‍റെ അഞ്ച് സ്തംപങ്ങളില്‍ ഒന്നാണ് ഹജ്ജ്. റുക്നും മുസല്‍മാന് ജീവിതത്തിലൊരിക്കല്‍ മാത്രം അതും മറ്റാരാധനകള്‍ക്കില്ലാത്ത നിബന്ധനകളോടെ നിര്‍ബന്ധമായ ആരാധനയുമാണ് ഹജ്ജ്. ആവശ്യമായ സാമ്പത്തിക ശേഷി നിബന്ധനയാക്കിയാണ് ഹജ്ജിനെ വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും റുക്നായി എണ്ണിയത്. അതുകൊണ്ടുതന്നെ സാധാരണക്കാരനെ കണക്കിലെടുക്കാത്ത ഒരു സാമൂഹ്യ...