പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍
Aruvippuram temple trivandrum
WDWD
പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ഡൈവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്രപ്രര്‍തിഷ്ഠയായി നടത്തി. വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു അവ.


അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609

ഗുരുദേവന്‍: ഭൗതികതയും ആത്മീയതയും
മഹായോഗിയും മഹാകവിയുമായ ഗുരു
വിശ്വ ദര്‍ശനത്തിന്‍റെ കര്‍മ്മ ചൈതന്യം

1 | 2 | 3  >>  
കൂടുതല്‍
മാതേവരില്ലാത്ത ഓണം
യാത്രക്കാരനും ഗര്‍ഭിണിക്കും നോമ്പ് നിര്‍ബന്ധമോ
പ്രാര്‍‌ത്ഥന അനുഗ്രഹത്തിന്‍റെ താക്കോല്‍
കന്യാമറിയത്തിന്‍റെ തിരുനാള്‍
പുണ്യമായ മാസമായ റമദാന്‍
കരുണയുടെ ഉറവ തേടി നോമ്പുകാലം