Webdunia - Bharat's app for daily news and videos

Install App

കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ; കടച്ചക്ക കഴിച്ചാല്‍ എന്തു സംഭവിക്കുമെന്നറിയാമോ ?

കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ ?

Written By jibin
Updated: വ്യാഴം, 11 മെയ് 2017 (16:04 IST)
പുരയിടത്തില്‍ കടപ്ലാവ് നില്‍ക്കുന്നതാണ് വീട്ടില്‍ കടം നിറയുന്നതിന് കാരണമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട് സമൂഹത്തില്‍. പഴമക്കാര്‍ പകര്‍ന്നു നല്‍കുന്ന നല്‍കിയ ഈ വിശ്വാസം ഇപ്പോഴും പലരും തുടരുണ്ട്.

കടപ്ലാവ് വീട്ടിൽ നിന്നാൽ കടം കയറുമെന്ന വിശ്വാസം തെറ്റാണെന്നാണ് വാസ്‌തുവായി ബന്ധപ്പെട്ട വിദഗ്ദര്‍ പറയുന്നത്. ഇതിന്റെ പേരാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കടപ്ലാവിലുണ്ടാകുന്ന കടച്ചക്ക അഥവാ ശീമച്ചക്ക ഉത്തമമായ ഭക്ഷണ വിഭവമാണെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ സുലഭമായി കണ്ടുവരുന്ന കടപ്ലാവിനെ പലരും തെറ്റിദ്ധരിക്കുകയും, ഒടുവില്‍ മുറിച്ചു കളയും ചെയ്യാറുണ്ട്. എന്നാല്‍ ഇംഗ്ലീഷിൽ ബ്രെഡ്ഫ്രൂട്ട് എന്നറിയപ്പെടുന്ന കടപ്ലാവ് വീട്ടില്‍ കടമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. രുചികരമായ കടച്ചക്ക മാര്‍ക്കറ്റില്‍ പോലും വിലപിടിപ്പുള്ള ഒന്നാണ്. കൊളസ്ട്രോളിനെതിരെയുള്ള നല്ല ഭക്ഷണ വിഭവം കൂടിയാണിത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments