ഹൌസിലെ പ്രണയ നാടകത്തിന് തിരശീല വീണു, ഇനി പവൻ-രജിത് സഖ്യത്തിന്റെ അഴിഞ്ഞാട്ടം?!

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (12:09 IST)
ബിഗ് ബോസ് സീസൺ 2 അത്യാവശ്യം ഓളത്തിൽ പോകുന്നതിനിടെയാണ് മത്സരാർത്ഥികളെ കണ്ണിന് അസുഖം ബാധിക്കുന്നത്. പരീക്കുട്ടിയായിരുന്നു ഇതേതുടർന്ന് ആദ്യം ഹൌസിനുള്ളിൽ നിന്നും പോയത്. പിന്നാലെ രഘു, സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ എന്നിവരെ തൽക്കാലത്തേക്ക് മത്സരത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നു.

വീട്ടില്‍ ആളുകള്‍ കുറഞ്ഞപ്പോഴുണ്ടായ ആവേശക്കുറവ് ഈ ദിവസങ്ങളില്‍ പ്രേക്ഷകരും വീട്ടിലുള്ളവരും മനസ്സിലാക്കിയതാണ്. ഇതിനു പിന്നാലെയാണ് കണ്ണിന് അസുഖമായ പുറത്ത് മാറ്റി താമസിപ്പിച്ചിരുന്ന ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെ വീട്ടിലേക്ക് അയച്ചു എന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് അറിയിച്ചത്. മാത്രം തിരിച്ച് ഹൌസിനുള്ളിലേക്ക് വരികയായിരുന്നു.


രഘു പുറത്തിറങ്ങിയെന്ന തരത്തിലുള്ള ഒരു വീഡിയോയും ഇതിനിടെ പുറത്തുവന്നു. മൊബൈൽ ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ, ഇത് ഹൌസിനു ഉള്ളിൽ പോകുന്നതിനു മുന്നേയുള്ളതാണോ അതോ പുതിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, പുറത്തേക്ക് പോകേണ്ടി വന്ന രഘു, അലസാന്ദ്ര, സുജോ, രേഷ്മ എന്നിവർക്ക് ഇനി തിരിച്ച് വരിക അസാധ്യമാണെന്ന് ആരാധകർ പറയുന്നു. പ്രണയനാടകത്തിനു തിരശീല ഉയർത്തിയ സുജോയും അലസാന്ദ്രയും പുറത്തെ കാര്യങ്ങൾ അറിയുമ്പോൾ എങ്ങനെയാകും പ്രതികരിക്കുക എന്ന കാര്യത്തിലും സംശയമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...