മരിച്ച കൊവിഡ് രോഗിയുടെ സ്വര്‍ണം മോഷണം പോയെന്ന് പരാതി

ശ്രീനു എസ്| Last Updated: വ്യാഴം, 17 ജൂണ്‍ 2021 (17:42 IST)
മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണം മോഷണം പോയതായി ആരോപണം. ഓരോ പവന്റെ രണ്ടു സ്വര്‍ണ മോതിരങ്ങളാണ് കാണാതായത്.


ആര്യനാട് സ്വദേശിയായ കോവിഡ് രോഗിയുടെ ബന്ധുക്കളാണ് പരാതിക്കാര്‍. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒമ്പതാം തീയതി അഡ്മിറ്റായ ഇദ്ദേഹം ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :