സംസ്ഥാനത്തെ രണ്ടുരാഷ്ട്രീയ കൊലപാതകങ്ങളിലായി കസ്റ്റഡിയിലായത് 50 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 19 ഡിസം‌ബര്‍ 2021 (14:36 IST)
സംസ്ഥാനത്തെ രണ്ടുരാഷ്ട്രീയ കൊലപാതകങ്ങളിലായി കസ്റ്റഡിയിലായത് 50 പേര്‍. ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി, പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ്, എസ്ഡിപി ഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ആയിട്ടുള്ളത്. അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ഇനിയും കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്നും അറിയിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഐജി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :