മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി ഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (09:01 IST)
മൊഫിയയുടെ ആത്മഹത്യക്ക് കാരണക്കാരനായ സി ഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്. ആലുവ പൊലീസ് സ്റ്റേഷനുമുന്നിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എംപി ബെന്നി ബെഹന്നാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എന്നിവരാണ് സമരത്തിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :