വിറപ്പിച്ച് കബാലി; മലക്കപ്പാറയിലേക്ക് യാത്രാവിലക്ക്

രേണുക വേണു| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (11:35 IST)

മദപ്പാടിലുള്ള ഒറ്റയാന്‍ കബാലി ആക്രമണകാരിയാകാന്‍ സാധ്യതയുള്ളതിനാല്‍ മലക്കപ്പാറയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്.

വനം വകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ എന്നീ ചെക്ക് പോസ്റ്റുകളില്‍ എത്തുന്ന സഞ്ചാരികളെ വനംവകുപ്പ് തിരിച്ചയക്കുകയാണ്. വിലക്ക് എത്ര ദിവസത്തേക്കാണെന്ന് അറിയിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :