പാലായില്‍ ജോസ് കെ.മാണിക്ക് കാലിടറുന്നു; മാണി സി.കാപ്പന്റെ ലീഡ് 5,000 കടന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (10:15 IST)

പാലായില്‍ കേരള കോണ്‍ഗ്രസ് (എം) പിന്നില്‍. അഭിമാന പോരാട്ടത്തില്‍ ജോസ് കെ.മാണി രണ്ടാമത്. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ ലീഡ് 5,000 കടന്നു. എന്നാല്‍, സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം മത്സരിച്ച മറ്റ് മണ്ഡലങ്ങളില്‍ ലീഡുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :