നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 19 മെയ് 2021 (12:35 IST)
വൈദ്യുതവകുപ്പ് ജെഡിഎസിന് നല്‍കി. കെ.കൃഷ്ണന്‍കുട്ടിയായിരിക്കും വൈദ്യുതവകുപ്പ് മന്ത്രി. നേരത്തെ ഈ വകുപ്പ് സിപിഎമ്മിന്റെ കൈയിലായിരുന്നു. എം.എം.മണിയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ തുടര്‍ന്നും വൈദ്യുതവകുപ്പ് കൊണ്ടുപോകുമെന്ന് നിയുക്തമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.