ചെങ്കൊടിക്കയ്യിലും, അത് നെഞ്ചിലും ചുവപ്പ്; കട്ട കലിപ്പുമായി ടൊവിനോ, പൊളിച്ചടുക്കാൻ മെക്സിക്കൻ അപാരത

ക്യാമ്പസ് വിപ്ലവത്തിന്റെ കഥ പറയുന്ന മെക്സിക്കൻ അപാരത

aparna shaji| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2016 (16:04 IST)
ക്യാമ്പസ് രാഷ്ട്രീയ പശ്ചാത്തലത്തിൽ മെക്സിക്കൻ അപാരത. ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു മെക്സിക്കൻ അപാരതയുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. നവാഗതനായ ടോം ഇമ്മട്ടിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജൂഡ് ആന്റണിയാണ്. അനൂപ് കണ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് ചിത്രം നിർമിക്കുന്നത്.

കോളക് രാഷ്ട്രീയത്തിന്റെ വീര്യത്തിൽ അലിഞ്ഞു ചേർന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. വിപ്ലവും ഒഴുകുകയാണ്. ചിത്രത്തിന്റെ പാട്ടിന്റെ പ്രൊമോ വീഡിയോ യൂ ടൂബിൽ തരംഗമാവുമയാണ്. കബാലിയിലെ നെരുപ്പ് ഡാ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ അരുൺ രാജ കാമരാജ് ആണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. അരുണിന്റെ ആദ്യ മലയാള ഗാനം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :