ഫിലിംഫെയര്‍ അവാര്‍ഡ് നൈറ്റില്‍ തിളങ്ങി തപ്‌സി പന്നു, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (11:21 IST)
 
 
ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡ് 2021ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു തപ്‌സി പന്നു. മുംബൈയില്‍ വെച്ചായിരുന്നു പരിപാടി നടന്നത്.
വിനോദവും ഊര്‍ജവും ചിരിയും നിറഞ്ഞ സായാഹ്നം ആയിരുന്നു ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡ് എന്ന് തപ്സി പറയുന്നു.
തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15ന് ഒ.ടി.ടി റിലീസ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :