ഞാൻ പോൺ താരം തന്നെ, അതിൽ അച്ഛന് ഒട്ടും എതിർപ്പില്ല, തുറന്നുപറഞ്ഞ് സ്പീൽബർഗിന്റെ മകൾ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 20 ഫെബ്രുവരി 2020 (17:43 IST)
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബാർഗിന്റെ മകൾ അടുത്തിടെ താർ ഒരു പോൺ താരമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഹോളിവുഡ് കോളങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന വാർത്തകളിൽ ഒന്ന് മിഖേലയുടെ വെളിപ്പെടുത്തലാണ്. താൻ പോൺസ്റ്റാർ ആയതിൽ അച്ചനോ മറ്റു കുടുംബാംഗങ്ങൾക്കോ യാതൊരു എതിർപ്പുമില്ല എന്ന് നേരത്തെ സ്പീൽബർഗിന്റെ ദത്തുപുതിരി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പോൺ മേഖലയിലെ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മിഖേല. 'ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പോണ്‍ കരിയര്‍ തിരഞ്ഞെടുത്തത്. എന്റെ വീട്ടുകാര്‍ക്ക് പ്രധാനം എന്റെ സുരക്ഷിതത്വം മാത്രമാണ്. താല്‍പര്യത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. ശരീരത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന് കണ്ടെത്താന്‍കൂടി വേണ്ടിയാണ് ഈ ജോലി തിരഞ്ഞെടുത്തത്

മുന്‍പ് മറ്റുപല ജോലികളും ചെയ്തു നോക്കി. എന്നാൽ അതിൽനിന്നൊന്നും യാതൊരു സംതൃപ്തിയും ലഭിച്ചില്ല. ഈ ജോലി എനിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സ്വയം നിര്‍മ്മിക്കുന്ന സോളോ വീഡിയോകളില്‍ മാത്രമാണ് അഭിനയിക്കുന്നത് മറ്റൊരാള്‍ക്കൊപ്പവും അഭിനയിക്കുവാന്‍ താല്‍പര്യമില്ല. കാമുകനെ വഞ്ചിക്കാനാകില്ല എന്നതിനാലാണ് ഇത്. സഹോദരങ്ങളില്‍ പലരും അച്ഛന്റെ സിനിമയില്‍ മുഖം കാണിച്ചുവെങ്കിലും തനിയ്ക്ക് ആ വഴിയേ പോകാന്‍ താല്‍പര്യമില്ല. തന്നെ വളർത്തിയതോർത്ത് മാതാപിതാക്കൾ ഏറെ അഭിമനിക്കുമെന്നും മിഖേല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ...

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം
മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് ആനകളുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്
തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...