വിഘ്‌നേഷ് ശിവനും നയന്‍താരയും ഹണിമൂണില്‍,തായ്ലന്‍ഡില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (17:25 IST)

വിവാഹശേഷം വിഘ്‌നേഷ് ശിവനും നയന്‍താരയും ഹണിമൂണിലാണ്. നവദമ്പതികള്‍ ഇപ്പോള്‍ തായ്ലന്‍ഡിലാണ് ഉള്ളത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലുടെ പോകുന്ന താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്.A post shared by (@wikkiofficial)


ഭാര്യ നയന്‍താരയുടെ ചില ചിത്രങ്ങളും തങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ഫോട്ടോകളും വിഘ്‌നേഷ് ഷെയര്‍ ചെയ്തിട്ടുണ്ട്.

നയന്‍താര ഒരു കാഷ്വല്‍ ഡ്രസ്സില്‍ സുന്ദരിയും സ്‌റ്റൈലിഷുമായി കാണപ്പെടുന്നു. സ്ലിം ജീന്‍സ് ആണ് നടി ധരിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :