ഓണക്കാലത്ത് എത്തിയ തമ്പുരാട്ടിയോ ? വീണ്ടും സീതു ലക്ഷ്മിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (09:04 IST)

ഓണക്കാലത്ത് പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുള്ള നിരവധി ഫോട്ടോ ഷൂട്ടുകള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ എന്നും വ്യത്യസ്തത പരീക്ഷിക്കാനുള്ള മോഡലാണ് സീതു ലക്ഷ്മി. ഓണക്കാലത്ത് പറക്കാട്ട് ജ്വല്‍സ് വേണ്ടി താരം നടത്തിയ പുതിയ ഫോട്ടോഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.A post shared by Seethu (@im_seethu_official)

സീതുവിന്റെ ഗ്ലാമര്‍ ഓണ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഓണക്കാലത്ത് പൂക്കള്‍ കൊണ്ട് വ്യത്യസ്തമായ ഫോട്ടോഷൂട്ട് നേരത്തെയും സീതു നടത്തിയിരുന്നു.
ഡി.ഒ.പി:പോര്‍ട്രെയ്റ്റ്‌സ് ബൈ ആല്‍ക്കെമിസ്റ്റ്.ആഭരണങ്ങള്‍:പറക്കാട്ട് ജ്വല്‍സ്.വസ്ത്രങ്ങളും ആശയവും:ജിതേഷ്വു.
വിഷുകാലത്തെ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിവാദവുമായിരുന്നു. എന്നാല്‍ അതെല്ലാം തനിക്ക് പുല്ലാണെന്ന മട്ടിലാണ് സീതു വീണ്ടും തന്റെ ഇഷ്ട മേഖലയ മോഡലിംഗ് രംഗത്ത് തുടരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :