ഇതുരണ്ടും ഒരാളല്ല ! ഒരേ പോലുള്ള നിറത്തില്‍ ഹണിയും അനുവും

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജൂലൈ 2023 (09:03 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് അനുമോളും ഹണി റോസും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവം. തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കിടാന്‍ മറക്കാത്ത താരങ്ങള്‍. അടുത്തിടെ നടത്തിയ യാത്ര വിശേഷങ്ങളാണ് അനുമോള്‍ ആരാധകരുമായി ഷെയര്‍ ചെയ്തത്.

നിരവധി ഉദ്ഘാടന തിരക്കുകളുള്ള ഹണി ആകട്ടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായാണ് എത്തിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' ആണ് അനുമോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

'റാണി'എന്ന സിനിമയാണ് ഹണിയുടെതായി ഇനി വരാനുള്ളത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :