Webdunia - Bharat's app for daily news and videos

Install App

വഞ്ചിക്കുന്നുവെന്ന് സംശയം, കൂടെ താമസിച്ചിരുന്ന പ്രണയിനിയെ യുവാവ് സിലിണ്ടറുകൊണ്ട് അടിച്ചുകൊന്നു

Updated: തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (12:50 IST)
താനെ: കൂടെ ജീവിച്ചിരുന്ന പ്രണയിനിയെ യുവാവ് സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഡോംമ്പിവിലിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. 23കാരിയായ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 
 
ഏതാവും വർഷങ്ങളായി യുവാവും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതി തന്നെ വഞ്ചിക്കുന്നുണ്ടൊ എന്ന സംശയം മൂലം ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് അടുത്തിടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഇത്തരത്തിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ യുവാവ് യുവതിയുടെ തലയിൽ സിലിണ്ടർകൊണ്ട് അടിക്കുകയായിരുന്നു. 
 
സിലിണ്ടറുകൊണ്ട് അടിയേറ്റ് തലതകർന്നാണ് യുവതി കൊല്ലപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തിയെ ശേഷം യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

കേരളത്തിലെ എംഡിഎംഎ കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

22.68 കോടി രൂപയുടെ ജിഎസ്ടി ക്ലെയിം: മെസ്സിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനത്തില്‍ എസ്‌ഐടി അന്വേഷണം

കേരളത്തില്‍ ഗര്‍ഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കമീസും സാന്‍ഡലുകളും ധരിക്കാന്‍ അനുമതി

ഹിസ്ബുള്ള സ്വന്തം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു: ലെബനനില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നെതന്യാഹു

മൂന്ന് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതിന് തിരിച്ചടി; ലെബനനില്‍ ഇസ്രായേലി ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments