സല്യൂട്ട് ഒ.ടി.ടിയില്‍ എത്തി, പുത്തന്‍ ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (15:07 IST)

സല്യൂട്ട് ഒ.ടി.ടി റിലീസ് ചെയ്തു. മാര്‍ച്ച് 18ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഒരു ദിവസം മുമ്പ് പ്രദര്‍ശനം ആരംഭിച്ചു. ഇപ്പോഴിതാ സോണി ലിവ്വ് പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സല്യൂട്ട് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചതിനു പിന്നാലെ ചിത്രം ലീക്കായോ എന്ന ചോദ്യവും ഉയരുന്നുണ്ട്.നാളെ മാര്‍ച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ഒരു ദിവസം മുമ്പേ പ്രദര്‍ശനം ആരംഭിച്ചതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം.


സല്യൂട്ട് സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :