സഹജീവനത്തിന്റെ ഓണക്കാഴ്ച, 'പാല്‍ത്തു ജാന്‍വര്‍' സക്‌സസ് ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (16:21 IST)
സിനിമ കണ്ടവരുടെ മനസ്സ് നിറച്ച് 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്. ഓണക്കാലത്ത് കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനും സിനിമക്കായി. സ്വപ്നം കണ്ടു നടന്ന ജോലി നേടാന്‍ ആവാതെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന കിട്ടിയ ജോലി ഒട്ടും സംതൃപ്തിയില്ലാതെ ചെയ്യേണ്ടിവരുന്ന നായിക കഥാപാത്രവും അവന്റെ രസകരമായ നിമിഷങ്ങളും ഒക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഇപ്പോഴിതാ സക്‌സസ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

നവാഗത സംവിധായകനായ സം?ഗീത് പി. രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിര്‍മ്മിച്ചത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :