1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Maanaadu' lifetime box office collections

100 കോടിയും കടന്ന് ചിമ്പുവിന്റെ 'മാനാട്',ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍

Simbu
കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലീസ് ചെയ്ത ചിമ്പുവിന്റെ 'മാനാട്' വലിയ വിജയമായി മാറി.വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ടൈം ലൂപ്പ് ഡ്രാമ സുരേഷ് കാമാച്ചിയാണ് നിര്‍മ്മിച്ചത്.ചിത്രത്തിന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷന്‍ വിവരം നിര്‍മ്മാതാവ് പുറത്തുവിട്ടു.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം 117 കോടി രൂപ സ്വന്തമാക്കി.വിജയത്തിന് ചിമ്പു, എസ്ജെ സൂര്യ, വെങ്കട്ട് പ്രഭു, മാനാടിന്റെ പ്രധാന അഭിനേതാക്കള്‍ക്കും നിര്‍മ്മാതാവ് നന്ദി പറഞ്ഞു.
അടുത്ത ലേഖനം
ക്യാമറയ്ക്ക് മുന്നിലെത്തിയ മീരയുടെ കൗതുകം, മകള്‍ മേക്കിങ് വീഡിയോ