വിജയ് സേതുപതിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പുതിയ സിനിമ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (10:06 IST)

വിജയ് സേതുപതിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇരുവര്‍ക്കും ഒപ്പം നടന്‍ കിച്ചു ടെല്ലസും ഉണ്ടായിരുന്നു. സംവിധായകന്‍ പുതിയ സിനിമയുടെ ചര്‍ച്ചയിലാണോ എന്നറിയില്ല. കഴിഞ്ഞദിവസം ഇരുവര്‍ക്കും ഒപ്പം സമയം ചെലവഴിക്കാനായ സന്തോഷം കിച്ചു ടെല്ലസ് പങ്കുവെച്ചു.

'നിങ്ങളുടെ സ്വപ്നത്തില്‍ വിശ്വസിക്കുക, നിങ്ങളുടെ ഹൃദയം ഒടുവില്‍ നിങ്ങള്‍ക്ക് വഴി കാണിക്കും.'രണ്ട് ഇതിഹാസ വ്യക്തികള്‍ക്കൊപ്പം(ലിജോ ജോസ് പെല്ലിശ്ശേരി, വിജയ് സേതുപതി) നല്ലൊരു രാത്രി ചെലവഴിക്കാനായി, ദൈവത്തിന് നന്ദി'-കിച്ചു ടെല്ലസ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :