Dasara Twitter review:നാനി പൊളിച്ചു, ഷൈന്‍ ടോം ചാക്കോയുടെ മികച്ച പ്രകടനം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (17:29 IST)
തെലുങ്ക് നടന്‍ നാനിക്ക് മലയാളി പ്രേക്ഷകര്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്. നടന്റെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, 'ദസറ'യെക്കുറിച്ച് മലയാളി പ്രേക്ഷകര്‍ ട്വിറ്ററില്‍ എന്താണ് പറയുന്നതെന്ന് നോക്കാം.

നല്ലൊരു ഇന്റര്‍വെല്‍ ബ്ലോക്കും മികച്ച ആക്ഷന്‍ രംഗങ്ങളും അടങ്ങിയ 'ദസറ'യില്‍ നാനി തന്റെ ഏറ്റവും മികച്ച ഫോമിലാണെന്ന് ആരാധകര്‍ പറയുന്നു.നടന്‍ ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :