കാൻസ് റെഡ് കാർപെറ്റിൽ തിളങ്ങി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്‌നാവിസും

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (18:22 IST)
ഫ്രാൻസിൽ നടക്കുന്ന ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിൽ പങ്കെടുത്ത് അമൃത ഫഡ്‌നാവിസ്. ഭക്ഷ്യസുരക്ഷാ,ആരോഗ്യം
തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കാനാണ് അമൃത കാൻസിൽ എത്തിയത്.

കറുത്ത ഗൗൺ അണിഞ്ഞെത്തിയ അമൃതയുടെ കാ‍ൻ വേദിയിലെ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. ജോർദാനിലെ ഘിഡ‍ രാജകുമാരി, ഹോളിവുഡ‍് നടി ഷാരോ‍ൺ സ്റ്റോൺ, ചാർലി ചാപ്ലിന്റെ പേരക്കുട്ടിയായ കിയാര ചാപ്ലിൻ എന്നിവരും അമൃതയ്‌ക്കൊപ്പം റെഡ് കാർപെറ്റ് പങ്കിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :