PRO | PRO |
പേര്‍ഷ്യന്‍ സംസ്ക്കാരത്തില്‍ സെപ്പാണ്ടര് മസ്ഗാനാണ് പ്രണയികളുടെ ദിനം. ജലാലി സോളാര്‍ കലണ്ടര്‍ പ്രകാരം 29 ബെഹാമനിലാണ് ആഘൊഷിക്കുന്നത്. ജോര്‍ജിയന്‍ കലണ്ടറില്‍ ഇതിനു സമാനമായ ദിനം ഫെബ്രുവരി 17 ന് ആണ്. സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത് ഈ ദിനത്തില്‍ പേര്‍ഷ്യന്‍ യുവതിയുവാക്കള്‍ സമ്മാനം വാങ്ങുകയും കൊടുക്കുകയും പുറത്തു പോകുകയും ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |