ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !

ബുധന്‍, 6 ജൂണ്‍ 2018 (14:07 IST)

Widgets Magazine

ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് പേരക്ക ഈക്കാലത്ത് നമ്മൾ നേരിടുന്ന പല ജീവിത ശൈലി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പേരക്ക എന്ന ഒറ്റ പഴം കഴിക്കുന്നതിലൂടെ സാധിക്കും എന്നതണ് സത്യം. ടെൻഷൻ അകറ്റാനും ശരീരത്തിൽ യൌവ്വനം നിലനിർത്താനും പേരക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്. 
 
പേരക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളാണ് യൌവ്വനം നില നിർത്താൻ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെൻഷൻ ഉണ്ടാക്കുന്ന ഹോർമോണുകളെ നിയന്തിക്കാൻ സാധിക്കും. അർബുദം ഹൃദ്രോഗ്മ എന്നിവയെ പോലും തടുക്കാൻ പേരക്ക കഴിക്കുന്നതിലൂടെ സാധിക്കും. 
 
പേരക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രകൃയയെ ത്വരിതപ്പെടുത്തും. ഇത് അമിത വണ്ണം കുറക്കാൻ സഹായിക്കും. പേരക്ക കഴിക്കുന്നത് രക്തപ്രവാഹം വർധിപ്പിക്കും പേരക്കയിലെ വൈറ്റമിൻ ബി3 ആണ് രക്തപ്രവാഹം കൂട്ടുന്നത്. വൈറ്റമിൻ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയെ കാര്യക്ഷമമാക്കും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്

ചൂടുകാലത്ത് ദാഹം അകറ്റാൻ നമ്മളിൽ ഏറെപ്പേരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. അത് ...

news

ഊര്‍ജത്തിന്റെ കലവറയായ സീതപ്പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്

പഴവര്‍ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും അവഗണിക്കുന്ന ഒന്നാണ് സീതപ്പഴത്തിന്റെ പേര്. ...

news

പതിനായിരക്കണക്കിന് അണുക്കൾ നമ്മുടെ സ്മാർട്ട് ഫോണുകളിൽ! ?

നമ്മുടെ ജീവതത്തിന്റെ തന്നെ ഭാഗമാണ് സ്മാർട്ട് ഫോണുകൾ. അത്രകണ്ട് നമ്മുടെ ശരീരത്തോട് തന്നെ ...

news

ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമമാണോ? അപകടം മനസ്സിലാക്കൂ

ഇക്കാലത്ത് ശരീരഭാരം കുറയ്‌ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ശരീരഭാരം അമിതമായി ...

Widgets Magazine