പ്രശ്നങ്ങൾ വരുന്നതിന് മുൻപേ ഗ്രഹനില അറിയാം

ബുധന്‍, 6 ജൂണ്‍ 2018 (12:53 IST)

പലരും പ്രശനങ്ങൾ  നേരിടുമ്പോൾ മാത്രമാണ് ജാതകം നോക്കുന്നതിന് ജ്യോതിഷികളെ സമീപിക്കാറുള്ളത്. എന്നാൽ പ്രശ്നങ്ങൾ വന്ന് കഴിഞ്ഞ് പ്രതിവിധി ചെയ്യുന്നതിനേക്കാൾ പ്രശ്നങ്ങൾ വരുന്നതിനു മുൻപ് തന്നെ മനസിലാക്കുന്നതും കർമ്മൾ ചെയ്യുന്നതുമല്ലേ ഉത്തമം? ഇതാണ് ജാതകം നേരത്തെ തന്നെ പരിശോധിക്കണം എന്നു പറയുന്നതിന്റെ പ്രാധാന്യം.
 
വിവാഹങ്ങളിൽ എല്ലാം ഇത് വളരെ പ്രധാനമാണ്. മിക്ക ആളുകളും വിവാഹത്തിന് പ്രശ്നം വരുമ്പോൾ മാത്രമാണ് ജാതകം നോക്കാറുള്ളത്. എന്നാൽ നേരത്തെ ജാതകം നോക്കിയാ‍ൽ വിവാഹ പ്രായമായി പ്രശനങ്ങൾ നേരിടുമോ എന്ന് നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനാൽ വിവാഹ പ്രായം എത്തുന്നതിന് മുൻപ് തന്നെ ജാതകം നോക്കുന്നതാ‍ണ് ഉത്തമം. 
 
വിവാഹം, സന്താനം, വിരഹ- വേര്‍പാടുകള്‍, പുനര്‍വിവാഹയോഗം, കുടുംബം, സ്വാഭാവം, ആയുസ്സ്, ഭാഗ്യം, വിദ്യാഭ്യാസം, ജോലി, എന്നിവയെക്കുറിച്ചെല്ലാം തന്നെ ജാതകത്തിൽ നിന്നും അറിയാൻ സാധിക്കും. പ്രത്യേഗിച്ച് വിവാഹിതരാകുമ്പോൾ ചേർച്ച പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

നക്ഷത്രമോ രാശിയോ നോക്കി മരം നടൂ, ഐശ്വര്യം ഒപ്പമുണ്ടാകും

നക്ഷത്രങ്ങൾക്കോരോന്നിനും ഓരോ വൃക്ഷങ്ങൾ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ആ ...

news

നിങ്ങളുടെ ഭക്ഷണമുറിയുടെ നിറമെന്ത്? ഈ നിറമല്ലെങ്കില്‍ വലിയ കുഴപ്പമാണ്!

ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമാണ് വേദകാല ...

news

വീടിന്റെ പരിസരത്ത് ഈ മരങ്ങൾ വേണ്ടാ..!

വീടിന്റെ പരിസേരത്ത് നട്ടുവളത്താൻ ശുഭകരമായ വൃക്ഷങ്ങളെക്കുറിച്ച് നമ്മൾക്ക് അറിയാം. ദേവതാരം, ...

news

തൃസന്ധ്യയിൽ ഇക്കാര്യങ്ങൾ ചെയ്തുകൂടാ

സന്ധ്യാ സമയങ്ങളിൽ ഹൈന്ദവ ആചാര പ്രകാരം ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് എന്നത് ...

Widgets Magazine