ഈ അവസ്ഥയിലും ഇറുകിയ വസ്ത്രങ്ങളാണോ ധരിക്കുന്നത് ? എങ്കില്‍ ഒരു പണികിട്ടാന്‍ സാധ്യതയുണ്ട് !

ശനി, 7 ജനുവരി 2017 (13:30 IST)

Widgets Magazine
fever, health, body pain, body പനി, ആരോഗ്യം, ശരീരം, അസുഖം

ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ നിന്ന് ഉയർന്നു നിൽക്കുന്ന ഒരു രോഗലക്ഷണമാണ് പനി. ശരീരോഷ്മാവിന്റെ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിനുകാരണം. ഈ ക്രമീകരണ വ്യത്യാസം മാംസപേശികളിൽ വിറയൽ അനുഭവപ്പെടുകയും അയവും മുറുക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. 
 
പനി എന്നത് ശാരീരികമായ ഒരു സ്വയംക്രമീകരണ സംവിധാനമാണെന്നുംഅപൂർവ്വ അവസരങ്ങളിലൊഴിച്ച്  അതിനു ചികിത്സ ആവശ്യമില്ലെന്നുമുള്ള പല അഭിപ്രായങ്ങളുമുണ്ട്. എന്തുതന്നെയായാലും പനികുറക്കുന്നതിനായുള്ള ഔഷധങ്ങൾക്ക് നമ്മുടെ ഉയർന്ന ശരീര ഊഷ്മാവ് കുറക്കാനും അതു വഴി രോഗിക്ക് ശാരീരികമായ അസ്വാസ്ഥ്യത്തില്‍ കുറവ് വരുത്താനും സഹായിക്കും.
 
പനിയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ഐസ് കട്ട ശരീരത്തില്‍ വെച്ചോ നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടച്ചോ നമ്മുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനും സാധിക്കും. വെള്ളം ധാരാളം കുടിക്കുകന്നതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാനും സാധിക്കും. പഴങ്ങൾ, പഴച്ചാറുകൾ എന്നിവ ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്.
 
പനി ഒരു രോഗമല്ല. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ ശരീരം നടത്തുന്ന ഒരു അസാധാരണ ശുദ്ധീകരണ പ്രക്രിയ മാത്രമാണ് പനി. ഇതില്‍ നമ്മുടെ ശരീരത്തെ സഹായിക്കുക മാത്രമാണ് നമുക്ക് ചെയുവാന്‍ ഉള്ളത്. ചൂട് 39.5ºC/103º ഫാ. ല്‍ കൂടുതലോ 48 മണിക്കൂറിലധികമോ പനി നീണ്ടു നിന്നാലൊ മാത്രം ഡോക്ടറുടെ സഹായം തേടുക. തുളസി ഇല ഇട്ടു ആവി പിടിക്കുന്നതും, കുരുമുളക്, ചുക്ക്, ഇഞ്ചി ഇവ ഇട്ടു കരിപ്പോട്ടി കാപ്പി കുടിക്കുന്നതും പനി മാറാന്‍ വളരെ ഉത്തമമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ ...

news

അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ ? എങ്കില്‍...

തന്റെ ഇഷ്ടങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയും സുഖം മാത്രം നോക്കി മുന്നേറുകയും ചെയ്യുന്ന ...

news

നിങ്ങള്‍ ട്രെഡ്‌മില്‍ ഉപയോഗിക്കുന്നത് ഇതൊന്നുമറിയാതെയാണോ ?

കാലം മാറിയതനുസരിച്ച് ഭക്ഷണ ക്രമത്തിലും മാരകമെന്ന് പറയാവുന്ന മാറ്റങ്ങള്‍ ...

news

ഈ പ്രശ്നം നിങ്ങളെ മാനസികമായി തളര്‍ത്തിയോ ? എങ്കില്‍ ഇതാ അതിനുള്ള പരിഹാ‍രം !

പ്രകൃതിയുടെ വരദാനം കൂടിയായ വെളിച്ചെണ്ണ ഉപയോഗിച്ച് ഒരു ചിലവുമില്ലാതെ തന്നെ നമുക്ക് അറുപതാം ...

Widgets Magazine