Widgets Magazine Widgets Magazine

അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ ? എങ്കില്‍...

വെള്ളി, 6 ജനുവരി 2017 (14:03 IST)

ആരോഗ്യം സെക്സ്, ലൈംഗികബന്ധം, ജീവിതരീതി, ബന്ധം health, sex, relationship, lifestyle

സ്ത്രീ പുരുഷബന്ധത്തിന്റെ പല തലങ്ങള്‍ക്കിടയില്‍ പ്രധാനപ്പെട്ട ഒന്നാണ് സെക്‌സ്. വിവാഹപൂര്‍വവും വിവാഹശേഷവും എന്നിങ്ങനെയുള്ള രണ്ടു തലങ്ങളാണ് അതിനുള്ളത്. സെക്‌സ് എന്നത് സ്ത്രീ പുരുഷ ശരീരങ്ങളെ മാത്രമല്ല, മനസിലേയും അടുപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. അതുപോലെ പരസ്പരം വെറുപ്പിയ്ക്കാനും സ്‌നേഹിയ്ക്കാനും വഴിയൊരുക്കുന്ന ഒന്നുകൂടിയാണ് സെക്സ്. ഏതു വിധത്തിലാണ് കിടക്കയിലൂടെ ഒരു സ്ത്രീയുടെ വെറുപ്പിന് പുരുഷന്‍ ഇരയാകുന്നതെന്നറിയാം.
 
തന്റെ ഇഷ്ടങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയും സുഖം മാത്രം നോക്കി മുന്നേറുകയും ചെയ്യുന്ന ഏതൊരാളെയും സ്ത്രീകള്‍ വെറുക്കും. എന്തെന്നാല്‍ സെക്‌സ് സുഖം ലഭിയ്ക്കുന്നതു മാത്രമല്ല, സുഖം നല്‍കുന്നതു കൂടിയാണ്. സിഗരറ്റിന്റേയോ മദ്യത്തിന്റേയുമെല്ലാ ഗന്ധവും സ്ത്രീയെ സംബന്ധിച്ചിടത്തോളം കിടപ്പുമുറിയില്‍ വെറുക്കപ്പെടുന്നവയാണ്. കയ്യില്‍ കിട്ടിയ കളിപ്പാട്ടത്തെപ്പോലെ സ്ത്രീ ശരീരത്തോടു പെരുമാറുന്നത് പിന്നീട് അവള്‍ അടുത്തു വരാന്‍ പോലും മടിക്കുന്നതിനു കാരണമാകും. 
 
സെക്‌സിനിടെ മറ്റു സ്ത്രീകളെയും ആ സ്ത്രീകളുടെ ശരീരത്തേയും പുകഴ്ത്തുന്നതും അവരുമായി പങ്കാളിയെ താരതമ്യം ചെയ്യുന്നതും സ്ത്രീകള്‍ വെറുക്കും. സ്ത്രീകള്‍ മൂഡിലേക്കെത്താന്‍ സമയമെടുക്കും. അതിനാല്‍ ഫോര്‍പ്ലേ നടത്തണം. പുരുഷന്റെ തിടുക്കം കൂട്ടിയുള്ള ചില ചലനങ്ങളും സ്ത്രീയെ വെറുപ്പിയ്ക്കും. സെക്‌സിനു ശേഷം ഒരുതരത്തിലുള്ള പരിഗണനയും നല്‍കാതെ പുറംതിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളിയേയും സ്ത്രീകള്‍ വെറുത്തുപോകും. സ്ത്രീ ശരീരത്തില്‍ സെക്സ് പരീക്ഷണങ്ങള്‍ക്കു മുതിരുകയോ പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യത്തിനു നിര്‍ബന്ധിക്കുകയോ ചെയ്യരുത് 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

നിങ്ങള്‍ ട്രെഡ്‌മില്‍ ഉപയോഗിക്കുന്നത് ഇതൊന്നുമറിയാതെയാണോ ?

കാലം മാറിയതനുസരിച്ച് ഭക്ഷണ ക്രമത്തിലും മാരകമെന്ന് പറയാവുന്ന മാറ്റങ്ങള്‍ ...

news

ഈ പ്രശ്നം നിങ്ങളെ മാനസികമായി തളര്‍ത്തിയോ ? എങ്കില്‍ ഇതാ അതിനുള്ള പരിഹാ‍രം !

പ്രകൃതിയുടെ വരദാനം കൂടിയായ വെളിച്ചെണ്ണ ഉപയോഗിച്ച് ഒരു ചിലവുമില്ലാതെ തന്നെ നമുക്ക് അറുപതാം ...

news

നിങ്ങൾ ഇതൊക്കെ ചെയ്തവരാണോ? എങ്കിൽ മരണം അടുത്തിരിക്കുന്നു!

ആസ്തമ എന്നാല്‍ ഒരു ശ്വാസകോശരോഗമാന്ന് മാത്രമാണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ...

news

ലൈംഗിക ശേഷി കുറയുന്നെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സംഗതി ഗുരുതരമാണ് !

ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവുമാണ് ഇതിനുള്ള പ്രധാന പ്രതിവിധി. കൃത്യമായ ...

Widgets Magazine Widgets Magazine