Widgets Magazine
Widgets Magazine

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

വെള്ളി, 6 ജനുവരി 2017 (14:46 IST)

sex, health, carret, honey ലൈംഗികബന്ധം, ആരോഗ്യം, കാരറ്റ്, തേന്‍

ലൈംഗികബന്ധത്തില്‍ രതിമൂര്‍ഛ ലഭിയ്ക്കാത്തത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. തുടര്‍ച്ചയായുള്ള ഇത്തരം അനുഭവങ്ങള്‍ സെക്‌സില്‍ താല്‍പര്യം കുറയുന്നതിനും പങ്കാളിയോട് അറിയാതെയെങ്കിലും അടുപ്പക്കുറവുണ്ടാകുന്നതിനും കാരണമാകാറുണ്ട്. ശാരീരികവും മാനസികവുമായ പല കാരണങ്ങള്‍കൊണ്ടും രതിമൂര്‍ഛ ലഭിക്കാതിരിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ഒറ്റമൂലി നമുക്കുതന്നെ തയ്യാറാക്കാവുന്നതാണ്. സെക്സ് സുഖം ലഭിയ്ക്കുന്നില്ലെന്ന പരാതിപ്പെടുന്നവര്‍ക്കും ഇത് പരീക്ഷിയ്ക്കാവുന്നതാണ് 
 
ക്യാരറ്റ്, മുട്ട, തേന്‍ എന്നീ മൂന്നു ചേരുവകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അര കപ്പ് ക്യാരറ്റ് നുറുക്കിയെടുക്കുക. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ ക്യാരറ്റാണെങ്കില്‍ ഏറ്റവും നല്ലതാണ്. അല്ലെങ്കില്‍ നല്ലപോലെ കഴുകുകയും പുറംഭാഗത്തെ തോല്‍ കളഞ്ഞ ശേഷം അരിഞ്ഞെടുക്കുകയും ചെയ്യുക. മുട്ട പുഴുങ്ങി അതിന്റെ പകുതി എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എടുക്കുക. ഈ മൂന്നും മിക്സ് ചെയ്യുക. ഈ ഒറ്റമൂലിയക്ക് സെക്സ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിക്കുകയും ഇതുവഴി നല്ല ഓര്‍ഗാസം ലഭിക്കുകയും ചെയ്യും. 
 
ലൈംഗികാവയവങ്ങളിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഒറ്റമൂലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നല്ല സെക്‌സിനും സെക്‌സ് സുഖം ലഭിയ്ക്കുന്നതിനും വളരെ സഹായകമായ ഒറ്റമൂലികൂടിയാണിത്. ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുകയും ഇത് രാത്രി കിടക്കും മുന്‍പു കഴിക്കുകയും ചെയ്യണം. ഇതിലൂടെ നല്ല ഓര്‍ഗാസം ലഭിക്കുകയും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സെക്‌സ് ഗുണം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ ? എങ്കില്‍...

തന്റെ ഇഷ്ടങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയും സുഖം മാത്രം നോക്കി മുന്നേറുകയും ചെയ്യുന്ന ...

news

നിങ്ങള്‍ ട്രെഡ്‌മില്‍ ഉപയോഗിക്കുന്നത് ഇതൊന്നുമറിയാതെയാണോ ?

കാലം മാറിയതനുസരിച്ച് ഭക്ഷണ ക്രമത്തിലും മാരകമെന്ന് പറയാവുന്ന മാറ്റങ്ങള്‍ ...

news

ഈ പ്രശ്നം നിങ്ങളെ മാനസികമായി തളര്‍ത്തിയോ ? എങ്കില്‍ ഇതാ അതിനുള്ള പരിഹാ‍രം !

പ്രകൃതിയുടെ വരദാനം കൂടിയായ വെളിച്ചെണ്ണ ഉപയോഗിച്ച് ഒരു ചിലവുമില്ലാതെ തന്നെ നമുക്ക് അറുപതാം ...

news

നിങ്ങൾ ഇതൊക്കെ ചെയ്തവരാണോ? എങ്കിൽ മരണം അടുത്തിരിക്കുന്നു!

ആസ്തമ എന്നാല്‍ ഒരു ശ്വാസകോശരോഗമാന്ന് മാത്രമാണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ...

Widgets Magazine Widgets Magazine