ജയയുടെ മരണത്തില്‍ ദുരൂഹത: എല്ലാ ഹര്‍ജികളും ഒമ്പതിന് പരിഗണിക്കുമെന്ന് ഹൈക്കോടതി

ചെന്നൈ, വ്യാഴം, 5 ജനുവരി 2017 (08:31 IST)

Widgets Magazine

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഒരുമാസം തികയവെ ജയയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതകളേറുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതലാളുകളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. എല്ലാ ഹര്‍ജികളും ഈ മാസം ഒമ്പതിന് ഒരുമിച്ച് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.
 
ജയലളിതക്ക് എന്തെല്ലാം ചികിത്സകളാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡല്‍ഹി എയിംസിനും നിര്‍ദേശം നല്‍കണമെന്ന് നാഗപട്ടണം സ്വദേശിയായ ജി. ജ്ഞാന ശേഖരന്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയും മറ്റൊരു ഹര്‍ജി നല്‍കിയിട്ടുണ്ട്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിമാനത്താവളത്തിനു സമീപം വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരുക്ക്

നാലു അഗ്നിശമനസേന ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ ...

news

കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ 'അസാധുവായി'; പിന്‍വലിച്ച 97 % നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി

15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ ...

news

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കും; വി. മുരളീധരൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ നേതാവാണ് കുമ്മനം. അദ്ദേഹത്തെ കേന്ദ്ര ...

news

ഈ തിരിച്ചടി മോദി പ്രതീക്ഷിച്ചില്ല; പ്രധാനമന്ത്രിയുടെ കണക്കുകള്‍ തെറ്റി - ഇത് കോടികളുടെ കളിയാണ്!

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്നതിന് പിന്നാലെ ...

Widgets Magazine