ഭര്‍ത്താവിന്റെ കാമുകിമാരെ തുരത്തണോ? ഇതാ സേവനം ലഭ്യമാണ്

ഭര്‍ത്താവിന്റെ അവിഹിത ബന്ധം തകര്‍ക്കാന്‍ സേവനം ലഭ്യമാണ്‌

ബെയ്ജിംഗ്| priyanka| Last Modified ശനി, 6 ഓഗസ്റ്റ് 2016 (16:53 IST)
ഭര്‍ത്താവിന്റെ അവിഹിത ബന്ധവും വിവാഹ മോചനവും പതിവായതോടെ ചൈനയിലെ ഭാര്യമാര്‍ ആകെ ആവലാതിയിലായിരുന്നു. പല ഭാര്യമാരും പരസ്യമായി ഭര്‍ത്താവിന്റെ കാമുകിയെ തല്ലിച്ചതയ്ക്കുകയും ഉടുതുണി ഉരിയുകയും ചെയ്തതെല്ലാം വാര്‍ത്തകളിലൂടെ ലോകം അറിഞ്ഞതുമാണ്. ഭാര്യമാരുടെ ആധി വര്‍ദ്ധിച്ചതോടെ ചൈനയില്‍ പുതിയൊരു സേവനം ആരംഭിച്ചു. ഭര്‍ത്താക്കന്മാരുടെ കാമുകിമാരെ തുരത്തുക എന്ന സേവനമാണ് ചൈനയിലെ ഭാര്യമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം ചൈനയില്‍ വര്‍ദ്ധിച്ചതോടെയാണ് ''മിസ്ട്രസ് ഡിസ്‌പെല്ലര്‍'' സര്‍വ്വീസ് ആരംഭിച്ചത്. ഇപ്പോള്‍ ഇത് സര്‍വ്വ സാധാരണമായിരിക്കുന്നു. വിവാഹിതരായ പുരുഷന്മാരുടെ അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിക്കുക എന്ന സേവനം മാത്രമാണ് മിസ്ട്രസ് ഡിസ്‌പെല്ലര്‍ കമ്പനികള്‍ നല്‍കുക. ഭര്‍ത്താവിന്റെ കാമുകിമാരെ തുരത്താനുള്ള മാര്‍ഗങ്ങളും ദാമ്പത്യത്തില്‍ പുതുമ നിലനിര്‍ത്താനാവശ്യമായ ടിപ്‌സുകളും കമ്പനി നല്‍കും.

കാമുകിമാരെ തുരത്തുന്നതിനൊപ്പം ദാമ്പത്യം കൂടുതല്‍ ദൃഢമാക്കുന്നതിനും കമ്പനിയുടെ സേവനം പ്രയോചനപ്പെടുന്നുവെന്നാണ് ചൈനയിലെ ഭാര്യമാര്‍ പറയുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ നല്‍കുന്നതിനാല്‍ ഉയര്‍ന്ന ഫീസാണ് കമ്പനികള്‍ ഈടാക്കുന്നത്. ബിസിനസ് സാധ്യതയുണ്ടെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കും മിസ്ട്രസ് ഡിസ്‌പെല്ലേര്‍സ് സര്‍വ്വീസ് വ്യാപിപ്പിക്കുന്നതിന് പല കമ്പനികള്‍ക്കും താത്പര്യവുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!
ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗികശേഷി കുറവ്. ഇതിനായി വയാഗ്ര ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്
ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെന്ന് ...

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?
പേരയ്ക്ക കഴിക്കുന്നത് വിറ്റാമിന്‍ സി ശരീരത്തിലെത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി ...

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, അപകടകരം!

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, അപകടകരം!
മുഖക്കുരു ഒരിക്കല്‍പോലും വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മിക്ക ആള്‍ക്കാരും അത് ...

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ...

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം
ടോയ്ലറ്റില്‍ ഒരുപാട് സമയം ചിലവഴിക്കുന്ന പലരെയും നമുക്കറിയാമായിരിക്കും. ഇത്തരത്തില്‍ അധികം ...