പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 1 മെയ് 2016 (10:37 IST)
രാജ്യത്ത് പെട്രോളിനും ഡീസലിനും കൂട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കൂട്ടിയ കാര്യം അറിയിച്ചത്.

പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയത്. അതേസമയം, ഏപ്രില്‍ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കൂട്ടിയിരുന്നു.

യു എസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ തകര്‍ച്ചയും അന്താരാഷ്‌ട്ര വിപണിയിലെ വിലവര്‍ധനവുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :