ചെസ്സബിൾ മാസ്റ്റേഴ്സ് : ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദയ്ക്ക് ഫൈനലിൽ തോൽവി

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (15:54 IST)
ചെസ്സബിൾ മാസ്റ്റേഴ്സ്
ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദയ്ക്ക് തോൽവി. വെള്ളിയാഴ്ച ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഡിങ് ലിറിനോട് ടൈ ബ്രെക്കറിലായിരുന്നു 16 പ്രജ്ഞാനന്ദയുടെ തോൽവി.

ആദ്യം സെറ്റ് 1.5-2.5 എന്ന സ്‌കോറിന് നഷ്ടമായ ശേഷം രണ്ടാം സെറ്റ്
2.5-1.5 എന്ന സ്‌കോറിന് സ്വന്തമാക്കി മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മത്സരത്തിൽ വിജയിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :