ഒഡിഷയിലെ കിയോണ്‍ജാര്‍ ജില്ലയില്‍ പതിനാറുകാരന് മൂന്നുപേരെ മഴുകൊണ്ട് വെട്ടിക്കൊന്നു. ഉറക്കത്തിനിടെ മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇഷ്ടികക്കള ഉടമ ദുകബന്ധു പാലിയേ(70), ശ്രീകണ്ഠ മൊഹറാമ(14), രത്നാകര്‍ മുെണ്ഡ(45) എന്നിവരാണ് മരിച്ചത്