മഥുരയില്‍ മദ്യവും മാംസവും സമ്പൂര്‍ണമായി നിരോധിച്ചു!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (08:35 IST)
മഥുരയില്‍ മദ്യവും മാംസവും സമ്പൂര്‍ണമായി നിരോധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് മഥുര. മദ്യവും മാംസവും വില്‍ക്കുന്നവര്‍ പാല്‍ വില്‍പ്പനയിലേക്ക് കടക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :