ആരാധകരെ പുളകിതരാക്കാൻ ഇനിയില്ല ആ മേനി പ്രദർശനം, ബോളിവുഡ് നിരാശയിൽ

ആരാധകരെ പുളകിതരാക്കിയിരുന്ന നടിയും മോഡലുമായ സോഫിയ ഹയാത്ത് അഭിനയം നിർത്തി സന്ന്യാസം സ്വീകരിച്ചു. സന്ന്യാസം സ്വീകരിച്ചു എന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അമിതമായ മേനി പ്രദർശനത്തിലൂടെ പേ

aparna shaji| Last Updated: തിങ്കള്‍, 23 മെയ് 2016 (14:55 IST)
ആരാധകരെ പുളകിതരാക്കിയിരുന്ന നടിയും മോഡലുമായ സോഫിയ ഹയാത്ത് അഭിനയം നിർത്തി സന്ന്യാസം സ്വീകരിച്ചു. സന്ന്യാസം സ്വീകരിച്ചു എന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അമിതമായ മേനി പ്രദർശനത്തിലൂടെ പേരെടുത്ത സോഫിയ മാറ്റത്തിന്റെ പാതയിലെത്തിയപ്പോൾ നിരാശയിലായത് താരത്തിന്റെ ആരാധകരാണ്.

രൂപത്തിൽ മാത്രമല്ല, പേരിലും താരം മാറ്റം വരുത്തി. ഇനി മുതൽ താൻ മദർ സോഫിയ എന്ന് അറിയപ്പെടുകയെന്നും ആഡംബരങ്ങൾ ഇല്ലാതെ തന്നെ നമ്മെളെല്ലാവരും പൂര്‍ണരാണെന്നും സോഫിയ അഭിപ്രായപ്പെട്ടു. നേരത്തേ സൗന്ദര്യമുള്ളവർക്കാണ് താൻ വിലകൽപ്പിച്ചതെങ്കിൽ ഇപ്പോൾ ആന്തരിക സമാധനം ഉളളവരെയാണ് വിലമതിക്കുന്നതെന്നും സോഫിയ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :