റോജയെ നിയമസഭയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞുവെച്ചു; ആന്ധ്രയിൽ പ്രതിപക്ഷ ബഹളം

റോജയെ നിയമസഭയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞുവെച്ചു; ആന്ധ്രയിൽ പ്രതിപക്ഷ ബഹളം

ഹൈദരാബാദ്| aparna shaji| Last Modified ശനി, 19 മാര്‍ച്ച് 2016 (15:10 IST)
ഒരു വർഷത്തെ സസ്പെൻഷന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ചെയ്തുള്ള ഉത്തരവുമായി വന്നിട്ടും എം എല്‍ എയും നടിയുമായ ആര്‍ കെ റോജയെ ആന്ധ്രപ്രദേശ് നിയമസഭയില്‍ പ്രവേശിപ്പിച്ചില്ല. സസ്പെഷൻ സ്റ്റേ ചെയ്ത ഉത്തരവുമായി നടി രംഗത്ത് വന്നെങ്കിലും വിയമസഭയിലേക്ക് കടത്തിവിടരുത് എന്ന് സ്പീക്കർ ഉത്തരവിട്ടതിനെതുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എ യും നടിയുമായ അഭിഭാകനൊപ്പമാണ് നിയമസഭയിലേക്ക് എത്തിച്ചേർന്നത്. കോടതി ഉത്തരവിന്റെ പകർപ്പും കൊണ്ടുവന്നെങ്കിലും സ്പീക്കറുടെ ഉത്തരവ് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് റോജ ഉദ്യോഗസ്ഥരുമായി വാക് തർക്കത്തിൽ ഏർപ്പെടുകയും പ്രശ്നം രൂക്ഷമാകുകയയൈരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല.

ചിറ്റൂർ ജില്ലയിലെ നാഗരി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ റോജ സഭയിൽ അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്തു എന്ന കാരണത്താൽ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഹൈക്കോടതിയിൽ നിന്നും സസ്പെൻഷന് സ്റ്റേ ചെയ്തുള്ള ഉത്തരവിനെ എതിർത്ത സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭയില്‍ ധര്‍ണ നടത്തുകയും ഗവർണർക്ക് പരാധി നൽകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്
ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ...

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, ...

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച
സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി അറിയപ്പെടുന്ന വൃന്ദാ കാരാട്ട് ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...